Sunday 18 December 2011

ഋഗ്വേദമുറ ജപവും കളഭാഭിഷേകവും

തെങ്ങിലക്കടവ്: തെങ്ങിലക്കടവ്ചിറ്റാരിപേതൃക്കോവില്‍ സന്താനഗോപാലമൂര്‍ത്തി ക്ഷേത്രത്തിലെ ഋഗ്വേഗ മുറജപം, കളഭാഭിഷേകം, ലക്ഷാര്‍ച്ചന എന്നിവ 24, 25 തിയ്യതികളില്‍ നടക്കും. തന്ത്രി ചിറ്റാരിപാലക്കോള്‍ നാരായണന്‍ നമ്പൂതിരിയും മേല്‍ശാന്തി പേരൂര്‍ നാരായണന്‍ നമ്പൂതിരിയും മുഖ്യകാര്‍മികത്വം വഹിക്കും.