Wednesday, 25 January 2012

വൈദ്യുതി മുടങ്ങും

മാവൂര്‍:പതിനൊന്ന് കെ.വി. വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബുധനാഴ്ച കാലത്ത് എട്ടരമുതല്‍ മാവൂര്‍ കണിയാത്ത് പൈപ്പുലൈന്‍, പനങ്ങോട്, താത്തൂര്‍ പൊയില്‍, താത്തൂര്‍ എന്നിവിടങ്ങളില്‍ വൈകിട്ട് അഞ്ചുമണിവരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് മാവൂര്‍ വൈദ്യുതി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.