Tuesday, 1 January 2013

കെട്ടിടോദ്ഘാടനം ഇന്ന്

മാവൂര്‍: മാവൂര്‍ പഞ്ചായത്ത് വനിതാ സഹകരണസംഘം കെട്ടിടത്തിന്റെ ഉദ്ഘാടനം എളമരം കരീം എം.എല്‍.എ. ചൊവ്വാഴ്ച നിര്‍വഹിക്കും.
വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ വനിതാ സഹകരണസംഘം പ്രസിഡന്റ് കെ.വിശാലാക്ഷി അധ്യക്ഷത വഹിക്കും.