Friday, 18 May 2012

സപ്താഹയജ്ഞം തുടങ്ങി

കണ്ണിപറമ്പ്: കണ്ണിപറമ്പ് പട്ടകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം വ്യാഴാഴ്ച തുടങ്ങി. മെയ് 24ന് അവസാനിക്കുന്ന യജ്ഞ പരിപാടിക്ക് പാലാഞ്ചീരി സുബ്രഹ്മണ്യന്‍ നമ്പൂതിരി, പാലാഞ്ചീരി നവീന്‍ ശങ്കരന്‍ നമ്പൂതിരി, പാലക്കോള്‍ ദാമോദരന്‍ നമ്പൂതിരി, പാലങ്ങാട്ട് കൃഷ്ണന്‍ നമ്പൂതിരി എന്നിവരാണ് യജ്ഞാചാര്യന്മാര്‍.