Sunday 18 December 2011

ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

മാവൂര്‍: വര്‍ഷങ്ങളായി നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ വിപുലീകരണത്തിന് ഫണ്ടു സ്വരൂപിക്കുന്നതിന് ഡേനൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്ന്ജവഹര്‍ മാവൂര്‍ ക്ലബ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 31-ന് കല്പള്ളി മിനിസ്റ്റേഡിയത്തിലാണ് മത്സരം. വിജയികള്‍ക്ക് 33,000 രൂപ സമ്മാനമായി നല്കും. ഫോണ്‍: 9947119661, 9947717776, 9744121556.