Sunday 15 January 2012

വ്യാപാരികള്‍ എക്‌സ്‌പോ സംഘടിപ്പിക്കുന്നു

മാവൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാവൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ ആദ്യവാരത്തില്‍ വിപുലമായ ആരോഗ്യ, വിദ്യാഭ്യാസ, വ്യാപാര വിപണന മേള നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് നേതാക്കള്‍ അറിയിച്ചു.