Sunday 15 January 2012

ഗുണഭോക്താക്കള്‍ അപേക്ഷിക്കണം

മാവൂര്‍: മാവൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ 2011-'12 വര്‍ഷത്തെ പദ്ധതി പ്രകാരം പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള ശുചിത്വ കിണര്‍ പ്രോജക്ടിനും ഓട്ടോ ഡ്രൈവിങ് പരിശീലനം, വനിതകള്‍ക്ക് ഓട്ടോ വാങ്ങുന്നതിന് സബ്‌സിഡി തുടങ്ങിയ പദ്ധതികളിലേക്ക് അര്‍ഹരായ ഗുണഭോക്താക്കള്‍ അപേക്ഷ സമര്‍പ്പിക്കണം. 2012 ജനവരി പതിനേഴുവരെ അപേക്ഷ സമര്‍പ്പിക്കാം.