കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിങ്ങിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാമത്സരം നടത്തുന്നു. നിറക്കൂട്ട് എന്ന് പേരിട്ട മണം മത്സരം മുക്കത്തെ നീലേശ്വരം ഗവ. എച്ച്.എസ്.എസ്സില്‍ ജനവരി 29ന് രാവിലെ പത്തു മുതല്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ മത്സരം ഉണ്ടാകും. ജലച്ചായമാണ് മത്സരാര്‍ഥികള്‍ ഉപയോഗിക്കേണ്ടത്.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. വിവരങ്ങള്‍ക്ക് 9895830005, 989530006. പത്രസമ്മേളനത്തില്‍ പി.എം.ഹരി, ലിന്റു പി. ദിവാകര്‍ എന്നിവര്‍ പങ്കെടുത്തു.