പത്തുലക്ഷത്തോളം രൂപ മൊത്തം സമ്മാനമായി നല്‍കിക്കൊണ്ട് അഖിലേന്ത്യാ ഓപ്പണ്‍ ചെസ് മത്സരങ്ങള്‍ അരങ്ങേറുന്നു. അഖില കേരള ചെസ് അസോസിയേഷനും കോഴിക്കോട് ജില്ലാ ചെസ് അസോസിയേഷനും സംയുക്തമായി ഫിബ്രവരി മുതല്‍ ഡിസംബര്‍ വരെയാണ് മത്സരങ്ങള്‍ നടത്തുന്നത്.
ആദ്യമത്സരങ്ങള്‍ ഫിബ്രവരി 19 മുതല്‍ 24വരെയാണ്. ഫിഷര്‍ ചെസ് അക്കാദമിയില്‍വെച്ച് ചേര്‍ന്ന കോഴിക്കോട് ജില്ലാ ചെസ് അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ബോഡിയോഗമാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. അസോസിയേഷന്റെ പ്രസിഡന്റായി പി. മമ്മദ്‌കോയ (മമ്മ), സെക്രട്ടറിയായി പി.വി.മുഹമ്മദാലി എന്നിവരെ യോഗം തിരഞ്ഞെടുത്തു. അഡ്വ. എം.മൊയ്തീന്‍കുട്ടി, കെ.ചന്ദ്രമോഹന്‍, പി.വി.അബ്ദുള്ളക്കോയ, അബ്ദുള്‍ലത്തീഫ് (വൈ.പ്രസി.മാര്‍), കാമ്പുറം സുലൈമാന്‍, എ.എന്‍.കെ.ജോസ്. കെ.മുഹമ്മദ്‌നസീര്‍, വി.അബ്ദുള്‍നാസര്‍ (ജോ.സെക്ര.മാര്‍), തോട്ടത്തില്‍ ജാബിര്‍ (ഖജാ.) എന്നിവരാണ് മറ്റു ഭാരവാഹികള്‍.