Tuesday, 31 January 2012

ബോധവത്കരണ ക്ലാസ്

മാവൂര്‍: സോഷ്യല്‍ ഇംപ്രൂവ്‌മെന്റ് കൗണ്‍സില്‍ (എസ്.ഐ.സി.) സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ ബോധവത്കരണ ക്ലാസ് ഞായറാഴ്ച ഉച്ചയ്ക്ക് പള്ള്യോളില്‍ നടക്കും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പബ്ലിക്‌റിലേഷന്‍സ് ഓഫീസര്‍ സക്കറിയ ക്ലാസെടുക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. മുനീറത്ത് ഉദ്ഘാടനം നിര്‍വഹിക്കും.