Sunday, 19 February 2012

സൗജന്യ മെഡിക്കല്‍ ക്യാമ്പ്

മാവൂര്‍: മാവൂര്‍ ജി.എം.യു.പി. സ്‌കൂള്‍ ഹര്‍ഷം-2012 ന്റെ ഭാഗമായി നടക്കുന്ന അലോപ്പതി, ഹോമിയോപ്പതി സൗജന്യ മെഡിക്കല്‍ക്യാമ്പുകള്‍ 25, 27 തീയതികളില്‍ നടക്കും. സ്‌കൂള്‍ അങ്കണത്തില്‍ രാവിലെ ഒമ്പത് മുതല്‍ ഒരു മണിവരെയാണ് ക്യാമ്പ്.