-
താളുകള്‍
ഹോം
വിലാസം
ഗാലറി
സ്ഥാപനങ്ങള്‍
ഗ്രാമപഞ്ചായത്ത്
ഭൂപടം
മാവൂര്‍
ചരിത്രം
Blood Doners Forum
Sunday, 19 February 2012
മാതൃഭൂമി സീഡ് സെമിനാര്‍
മാവൂര്‍: 'ഹര്‍ഷം-2012' ന്റെ ഭാഗമായി മാവൂര്‍ ജി.എം.യു.പി.സ്‌കൂളില്‍ മാതൃഭൂമി സീഡ് സെമിനാറും സി.ഡി. പ്രദര്‍ശനവും നടത്തി. കെ.സി. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ എം. മധു അധ്യക്ഷത വഹിച്ചു. പി.സുഹ്‌റ, ടി.എസ്. പ്രസീന എന്നിവര്‍ സംസാരിച്ചു.
Newer Post
Older Post
Home