Friday, 4 May 2012

മണ്ണുമാന്തി യന്ത്രങ്ങളും ടിപ്പര്‍ലോറിയും പിടിച്ചെടുത്തു

കല്‍പ്പള്ളി: അനധികൃതമായി വയല്‍ മണ്ണിട്ടു നികത്തുകയായിരുന്ന രണ്ട് മണ്ണുമാന്തി യന്ത്രങ്ങളും ടിപ്പര്‍ലോറിയും പിടിച്ചെടുത്തു. ഒരു മണ്ണുമാന്തി യന്ത്രം കല്‍പ്പള്ളിയില്‍ നിന്നും മറ്റൊരു മണ്ണുമാന്തി യന്ത്രവും ടിപ്പര്‍ ലോറിയും കായലത്ത് നിന്നുമാണ് പോലീസ് പിടിച്ചെടുത്തത്.