മാവൂര്‍: ഗ്രാമപ്പഞ്ചായത്തിലെ വികലാംഗ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ എണ്‍പത്
ശതമാനവും അതില്‍ കൂടുതലും വൈകല്യമുള്ളവര്‍ ഡിസെബിലിറ്റി
സര്‍ട്ടിഫിക്കറ്റ്, വാര്‍ധക്യകാല പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ എണ്‍പത്
വയസ്സും അതിനു മുകളിലുംപ്രായമുള്ളവര്‍, പ്രായം തെളിയിക്കുന്നതിന് സ്‌കൂള്‍
സര്‍ട്ടിഫിക്കറ്റ്, തിരച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ ഒക്ടോബര്‍
പതിനഞ്ചിനകം മാവൂര്‍ പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം.