Friday 25 January 2013

മാവൂര്‍ പരിസരസമിതി

മാവൂര്‍: ഗ്രാസിം ഫാക്ടറിക്ക് സ്ഥലം വിട്ടുകൊടുത്തവരും ഫാക്ടറി പരിസരവാസികളും യോഗം ചേര്‍ന്ന് മാവൂര്‍ പരിസര വികസനസമിതി രൂപവത്കരിച്ചു. ഗ്രാസിം മാനേജ്‌മെന്റിന്റെ കൈവശത്തിലുള്ള സ്ഥലത്ത് പുതിയ വ്യവസായം തുടങ്ങാനുള്ള നടപടികള്‍ ത്വരപ്പെടുത്തണമെന്ന് യോഗം അധികൃതരോടാവശ്യപ്പെട്ടു. ഭാരവാഹികള്‍: കെ.ടി. അഹമ്മദ്കുട്ടി (പ്രസി.), കെ.വി. ഷംസുദ്ദീന്‍ ഹാജി (വൈസ് പ്രസി.), അരവിന്ദന്‍ വടിശ്ശീരി (ജന. സെക്ര.), പറമ്പന്‍ ആലി (ജോ. സെക്ര.), പി.വി. മുഹമ്മദ് (ഖജാ.). യോഗത്തില്‍ കെ.ടി. അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു.