Friday 25 January 2013

വൃക്കരോഗ നിര്‍ണയ ക്യാമ്പ് നാളെ

മാവൂര്‍: എവര്‍ഗ്രീന്‍ മാവൂര്‍, കോഴിക്കോട് ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വൃക്കരോഗ നിര്‍ണയ ക്യാമ്പും ബോധവത്കരണ ക്ലാസും ശനിയാഴ്ച നടക്കും. കാലത്ത് ഒമ്പത് മുതല്‍ മാവൂര്‍ കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ക്യാമ്പില്‍ പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ഫോണ്‍: 9946318174, 9447949485, 9447637422.