Wednesday 6 February 2013

കുടിവെള്ള ടാപ്പ്‌ ഉദ്ഘാടനം ചെയ്തു

സൗത്ത്‌ അരയങ്കോട്: മാവൂര്‍ പഞ്ചായത്ത്‌ പത്താം വാര്‍ഡില്‍ നെന്മാനിപ്ര  കുടിവെള്ള ടാപ്പ്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റും പത്താം വാര്‍ഡ്‌ മെമ്പറുമായ കെ.സി വാസന്തി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.