Friday 22 February 2013

തിറ-താലപ്പൊലി

ആയംകുളം: പുന്നപ്പുറത്ത് ഭഗവതിക്ഷേത്രത്തിലെ തിറ-താലപ്പൊലി ഉത്സവം 24-ന് നടക്കും. ചാത്തമംഗലം തിറയാട്ട കലാസമിതി അവതരിപ്പിക്കുന്ന മഞ്ഞത്താലപ്പൊലി, മൂര്‍ത്തിത്തിറ, വിവിധ വെള്ളാട്ടുകള്‍, അരിത്താലപ്പൊലി, തിറ, കരിമരുന്ന് പ്രയോഗം, പാണ്ടിമേളം എന്നിവയുമുണ്ടാവും.