Tuesday, 17 January 2012

പി.എസ്.സി. മാതൃകാ പരീക്ഷ

പാഴൂര്‍: പാഴൂരിലെ സ്​പന്ദനം സാംസ്‌കാരികവേദി പി.എസ്.സി. ലാസ്റ്റ്‌ഗ്രേഡ് സര്‍വന്റ് മാതൃകാ പരീക്ഷ നടത്തുന്നു. 26-ന് 10.30ന് പാഴൂര്‍ എ.യു.പി.സ്‌കൂളിലാണ് പരിപാടി. വിവരങ്ങള്‍ക്ക് 9946822391, 9656816259.