Wednesday, 18 January 2012

ക്വിസ് മത്സരം

ഗണിതശാസ്ത്ര മേഖലയില്‍ കേരളം നല്‍കിയ സംഭാവനകളെ ആസ്​പദമാക്കി ഫിബ്രവരി 11, 12 തീയതികളില്‍ ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം നടത്തുന്നു. സമയം രാവിലെ 9.30 മുതല്‍. 11-ന് കോളേജ് വിദ്യാര്‍ഥികള്‍ക്കും 12-ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമാണ് മത്സരം. താത്പര്യമുള്ളവര്‍ ഫിബ്രവരി ആറിന് മുമ്പ് ഫോണ്‍വഴിയോ, ഇ-മെയില്‍ വഴിയോ പേര് റജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484-2575039, 2575552, 2575848. ഇ-മെയില്‍: c-sisOcusat.ac.in nampooriOgmail.com