കണ്ണിപറമ്പ്: കണ്ണിപറമ്പ് ഏഴാം വാര്‍ഡില്‍നിന്ന് ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ആദില ഷെറീനെ വാര്‍ഡ് ഗ്രാമസഭ അനുമോദിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സി. സുരേഷ് ഗ്രാമസഭ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് അംഗം കെ.എം. അപ്പുക്കുഞ്ഞന്‍ അധ്യക്ഷത വഹിച്ചു. വി.ഇ.ഒ. ലിനീഷ്, എന്‍.ആര്‍.ജി.എ. അമീന്റാഫി, എച്ച്.ഐ. ഉണ്ണികൃഷ്ണന്‍, ജെ.എച്ച്.ഐ.അലി, പി. ഭാസ്‌കരന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.