Thursday 15 November 2012

പുഴയില്‍ ചാടിയ ആളെ കണ്ടെത്തിയില്ല

ഊര്‍കടവ്:  പുഴയില്‍ ചാടിയ  ആളെ കണ്ടെത്തിയില്ല. ചെറൂപ്പ സ്വദേശി ഗംഗാദരന്‍ (68) ആണ് കാണാതായത്. സമീപത്ത് നിന്നും ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്