മാവൂര്‍: മാവൂര്‍ കൃഷിഭവന്റെ കീഴിലുള്ള കര്‍ഷക പെന്‍ഷന്‍കാരായി
തിരഞ്ഞെടുക്കപ്പെട്ടവരുടെ അദാലത്ത് ശനിയാഴ്ച കൃഷിഭവനില്‍ നടക്കും.
അദാലത്തിനെത്തുന്നവര്‍ അവരുടെ ബാങ്ക് എക്കൗണ്ട് ബുക്കിന്റെ പകര്‍പ്പ്,
രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഇരുപത്തഞ്ച് രൂപ എന്നിവയും കൊണ്ടുവരണം.