Monday 4 March 2013

ഗുണഭോക്താക്കള്‍ വിഹിതം അടയ്ക്കണം

മാവൂര്‍: ജനകീയാസൂത്രണപദ്ധതി പ്രകാരം മാവൂര്‍പഞ്ചായത്തില്‍ ഇടവിള കൃഷി ചെയ്യുന്നതിനുള്ള ഗുണഭോക്താക്കളായി തിരഞ്ഞെടുത്ത വനിതകള്‍ മാര്‍ച്ച് 10നകം ഗുണഭോക്തൃവിഹിതമായ 250 രൂപ കൃഷിഭവനില്‍ അടയ്ക്കണമെന്ന് മാവൂര്‍ കൃഷിഓഫീസര്‍ അറിയിച്ചു.