Friday 17 May 2013

മണല്‍ത്തൊഴിലാളി സമരം അവസാനിപ്പിക്കണം


മാവൂര്‍: മണല്‍ത്തൊഴിലാളികളുടെ അനാവശ്യസമരം അവസാനിപ്പിക്കണമെന്ന് മാവൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് സുനില്‍ കണ്ണിപറമ്പ് അധ്യക്ഷത വഹിച്ചു. നിധീഷ് നങ്ങാലത്ത്, സജി മാവൂര്‍, എന്‍.കെ. മന്‍സൂര്‍, പി. മുനീര്‍, കെ. ശ്രീജിത്ത്, എ. ലിനീഷ്, കെ. മിഥുന്‍ ലാല്‍, ഒ. വിജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.