Friday 17 May 2013

ഗൈഡന്‍സ് ക്ലാസ്

മാവൂര്‍: മാവൂര്‍ മഹല്ല് എജ്യുക്കേഷന്‍ എംപവര്‍മെന്റ് മൂവ്‌മെന്റ് വിദ്യാര്‍ഥികള്‍ക്കായി 18-ന് കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ മാവൂര്‍ ക്രസന്റ് ഹൈസ്‌കൂള്‍ ഹാളില്‍ നടത്തും.