കണ്ണിപറമ്പ്: കണ്ണിപറമ്പ് മൊടാങ്ങല്‍മേത്തല്‍ ഹരിജന്‍ സെറ്റില്‍മെന്റ് കോളനി കുടിവെള്ള പദ്ധതിയുടെ കിണര്‍ പ്രവൃത്തി തുടങ്ങി. ജില്ലാ പഞ്ചായത്ത് പതിനാല് ലക്ഷം രൂപയും മാവൂര്‍ ഗ്രാമപ്പഞ്ചായത്ത് ഒരു ലക്ഷം രൂപയും പദ്ധതിയില്‍ വകയിരുത്തിയതാണീ കുടിവെള്ള പദ്ധതി.
പ്രവൃത്തിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പി.സി. അബ്ദുല്‍കരീം നിര്‍വഹിച്ചു. പഞ്ചായത്തംഗം ഫാത്തിമ സുഹ്‌റ അധ്യക്ഷതവഹിച്ചു. പി. ഭാസ്‌കരന്‍നായര്‍, വി.കെ. അബ്ദുറസാഖ്, കെ.എം. അപ്പുകുഞ്ഞന്‍, സത്യന്‍ കുതിരാടം, കബീര്‍ പുതുക്കുടി, കെ. മാധവന്‍നായര്‍, കെ.എം. മാധവന്‍, സി. സുബ്രഹ്മണ്യന്‍, എസ്. ശ്രീജിത്ത്, ടി. മണി, ഇ. ഷരീഫ്, പി. പ്രമോദ്, എം. ലീല, എം. അപ്പുണ്ണി, എം. ഉണ്ണി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
കെ. സദാനന്ദന്‍ സ്വാഗതവും കെ. മോഹനന്‍ നന്ദിയും പറഞ്ഞു.