Wednesday, 14 March 2012

തൊഴില്‍രഹിത വേതനം

പെരുവയല്‍ ഗ്രാമപ്പഞ്ചായത്തിലെ 2011 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലെ തൊഴില്‍രഹിത വേതനം മാര്‍ച്ച് 14, 15, 16 തിയ്യതികളില്‍ വിതരണം ചെയ്യുന്നതാണ്. റോള്‍ നമ്പര്‍ ഒന്നു മുതല്‍ 700 വരെ മാര്‍ച്ച് 14-നും 701 മുതല്‍ 850 വരെ മാര്‍ച്ച് 15-നും 851 മുതല്‍ 1011 വരെയുള്ളവര്‍ക്ക് മാര്‍ച്ച് 16-നും രാവിലെ പതിനൊന്നിനും വൈകിട്ട് മൂന്നിനും ഇടയില്‍ വിതരണം ചെയ്യും.
കോഴിക്കോട്: കുരുവട്ടൂര്‍ ഗ്രാമപ്പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം മാര്‍ച്ച് 19-നും 20-നും വിതരണം ചെയ്യും.
റോള്‍ നമ്പര്‍ ഒന്നു മുതല്‍ 500 വരെ 19-നും ബാക്കിയുള്ളവര്‍ക്ക് 20-നും വിതരണം ചെയ്യും.