ഊര്‍ക്കടവ്: കേരള നദീസംരക്ഷണ സമിതി നദീദിനാചരണം 2012 ഒക്ടോബര്‍ മൂന്നിന് ചാലിയാര്‍ ഊര്‍ക്കടവ് കവണക്കല്ലില്‍ നടക്കും.
നദീദിന പ്രതിജ്ഞ, നദീദിനസന്ദേശം, ശാസ്ത്രസെമിനാര്‍, പാനല്‍ ചര്‍ച്ച, സി.ഡി. പ്രകാശനം, പുസ്തക പ്രകാശനം, തെരുവ്‌നാടകം, ചിത്ര പ്രദര്‍ശനം, നദീപ്രവര്‍ത്തക സംഗമം, പുസ്തകപ്രദര്‍ശനം തുടങ്ങിയവ ദിനാചരണ പരിപാടിയുടെ ഭാഗമായി നടക്കും.