Friday, 21 September 2012

ലക്ഷംദീപ സമര്‍പ്പണം: കൂപ്പണ്‍ വിതരണോദ്ഘാടനം ഞായറാഴ്ച

വളയന്നൂര്‍ : വളയന്നൂര്‍ ചെരളപ്പുറം ശ്രീകരുമകന്‍ ക്ഷേത്രത്തില്‍ 2013 ജനവരി 14ന് നടക്കുന്ന ലക്ഷംദീപ സമര്‍പ്പണത്തിന്റെ കൂപ്പണ്‍ വിതരണോദ്ഘാടനം സപ്തംബര്‍ 23ന് നടക്കും.
വെള്ളിമാടുകുന്ന് അമൃതാനന്ദമയി മഠാധിപതി സ്വാമി വിവേകാമൃത ചൈതന്യ ഉദ്ഘാടനവിതരണം നടത്തും.