മാവൂര്‍: മാവൂര്‍ പോലീസ്‌സ്റ്റേഷനു മുമ്പില്‍ കുന്ദമംഗലം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സി.പി.എം. പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി.
ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.പി. ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ടി. വേലായുധന്‍, എം. ധര്‍മരാജന്‍, കെ.പി. ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.