പാഴൂര്‍: പാഴൂര്‍ ഏരിയാ പ്രവാസി ലീഗ് കണ്‍വെന്‍ഷന്‍ ചാത്തമംഗലം പി.പി.എല്‍.
പ്രസിഡന്റ് എന്‍.സി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വാവാട്ട് മുഹമ്മദ്
അധ്യക്ഷതവഹിച്ചു.
ചാത്തമംഗലം പി.പി.എല്‍. സെക്രട്ടറി ടി.കെ. മുഹമ്മദ്, കെ.കെ. മൂസ, സി.ടി. മുഹമ്മദ്, നാസര്‍ അടുക്കത്തില്‍, പി.പി. മൂസ എന്നിവര്‍ പ്രസംഗിച്ചു.