Friday, 9 December 2011

മാവൂര്‍ റൂട്ടില്‍ ഗതാഗതനിയന്ത്രണം

മാവൂര്‍: ജില്ലാ കേരളോത്സവത്തിന്റെ ഭാമായി മാവൂര്‍ റൂട്ടില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു. കോഴിക്കോട്ടുനിന്ന് പെരുവയല്‍ വഴി എടവണ്ണപ്പാറ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കുറ്റിക്കാട്ടൂരില്‍നിന്ന് തിരിഞ്ഞ് മുണ്ടുപാലം, പെരുമണ്ണ കായലംവഴി പോകണം. മാവൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ആനക്കുഴിക്കരനിന്ന് തിരിഞ്ഞ് പരിയങ്ങാട് പെരുവയല്‍ ചെറൂപ്പ വഴി പോകണം.