Friday, 23 December 2011

ഋഗ്വേദ മുറജപം കളഭാഭിഷേകം

തെങ്ങിലക്കടവ്: തെങ്ങിലരി പേതൃക്കോവില്‍ സന്താനഗോപാല മൂര്‍ത്തീ ക്ഷേത്രത്തിലെ ഋഗ്വേദ മുറജപം കളഭാഭിഷേകം വിഷ്ണുസഹസ്രനാമ ലക്ഷാര്‍ച്ചന ഡിസംബര്‍ 24, 25 തീയതികളില്‍ നടക്കും.
ചടങ്ങുകള്‍ക്ക് ക്ഷേത്രംതന്ത്രി ചിറ്റാരി പാലക്കോള്‍ കേശവന്‍ നമ്പൂതിരി, പേരൂര്‍ ദാമോദരന്‍ നമ്പൂതിരി, പാലക്കോള്‍ നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ കാര്‍മികത്വം വഹിക്കും.