Tuesday, 13 December 2011

വൈദ്യുതി മുടങ്ങും

മാവൂര്‍: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മുക്കില്‍ കണ്ണിപറമ്പ് റോഡ്, മുക്കില്‍ അരയങ്കോട് റോഡ്, പുതിയറ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ അഞ്ചുമണിവരെ വൈദ്യുതി മുടങ്ങും.