ജില്ലാ ബി ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എം.സി.സി.എച്ച്.എസ്സിനും മാവൂര്‍ ഫുട്‌ബോള്‍ അക്കാദമിക്കും ജയം.
എം.സി.സി.എച്ച് എസ്.എസ് ഒരു ഗോളിന് സോക്കര്‍ അക്കാദമിയെയും മാവൂര്‍ അക്കാദമി ഒരു ഗോളിന് ബ്രീസ് സ്‌പോര്‍ട്‌സ് ക്ലബിനെയും തോല്പിച്ചു.