Sunday 15 January 2012

ജനശ്രീ കുടുംബസംഗമം ഇന്ന്

മാവൂര്‍: ജനശ്രീ സുസ്ഥിര വികസന മിഷന്‍ മാവൂര്‍ മണ്ഡലം ജനശ്രീ സംഗമവും ജനശ്രീ ബ്ലോക്ക് യൂണിയന്‍ പ്രവര്‍ത്തകരുടെ സംഗമവും ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്ക് നടക്കും. മാവൂര്‍ കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന സംഗമം സംസ്ഥാന ജനശ്രീ മിഷന്‍ ചെയര്‍മാന്‍ എം.എം. ഹസ്സന്‍ ഉദ്ഘാടനം ചെയ്യും.