Tuesday, 11 September 2012

നഗരത്തില്‍ ഇന്ന് ജലവിതരണം ഭാഗികം

കൂളിമാട്:കൂളിമാട് അമ്പലപ്പറമ്പ് സബ്‌സ്റ്റേഷനില്‍ 66 കെ.വി. ലൈനില്‍ അറ്റകുറ്റപ്പണി കാരണം വൈദ്യുതി വിതരണം തടസ്സപ്പെടുമെന്നതിനാല്‍ നഗരത്തില്‍ ചൊവ്വാഴ്ച ജലവിതരണം ഭാഗികമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.