Sunday, 16 September 2012

ഹര്‍ത്താല്‍ പൂര്‍ണം

മാവൂരില്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ണമായും നിലച്ചു. ഇരുചക്രവാഹനങ്ങളും ചില സ്വകാര്യ വാഹനങ്ങളും മാത്രമേ നിരത്തിലിറങ്ങിയുള്ളൂ.