സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്നവരും രക്ഷിതാവിന്റെ വാര്‍ഷിക വരുമാനം 44,500 രൂപയില്‍ കുറഞ്ഞവരുമായ ഒ.ബി.സി. വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ മുദ്രപ്പത്രം ലഭ്യമല്ലെങ്കില്‍ തത്കാലം വെള്ളക്കടലാസില്‍ നല്‍കിയാല്‍ മതിയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അവസാന തീയതി മാര്‍ച്ച് മൂന്നിലേക്ക് നീട്ടിയിട്ടുണ്ട്.