വിദ്യാര്‍ഥികള്‍ക്കായി ശാസ്ത്രീയനീന്തല്‍ പരിശീലനം നല്‍കുന്നു. വനിതാകോച്ചിന്റെ കീഴില്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം ബാച്ചുകള്‍ ഉണ്ടായിരിക്കും. മാര്‍ച്ച് 10 മുതല്‍ മെയ് 11 വരെ റൊട്ടേറിയന്‍ ചെറൂട്ടി മെമ്മോറിയല്‍ സ്വിമ്മിങ്പൂളിലാണ് പരിശീലനം. ഫോണ്‍:2771641