Friday, 2 March 2012

വാര്‍ഷികാഘോഷം ഉദ്ഘാടനം ഇന്ന്

മാവൂര്‍: ഹര്‍ഷം-2012 എന്ന പേരില്‍ ആഘോഷിക്കുന്ന മാവൂര്‍ ജി.എം. യു.പി. സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് പി.ടി.എ. റഹീം എം.എല്‍.എ. നിര്‍വഹിക്കും.