മാവൂര്‍: ലോക അണ്ടര്‍-16 ചാമ്പ്യന്‍ഷിപ്പായ ദുബായ് പ്രീമിയര്‍ കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സെപ്റ്റ് ടീമംഗമായ മാവൂര്‍ എം.എഫ്.എ. (മാവൂര്‍ ഫുട്‌ബോള്‍ അക്കാദമി)യിലെ മുഹമ്മദ് ഇനായത്ത് (13) നെ തിരഞ്ഞെടുത്തു.
മാവൂര്‍ ഗവണ്‍മെന്റ് മാപ്പിള യു.പി.സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ഥിയായ ഇനായത്ത് കല്പള്ളിയിലെ എറക്കോട്ടുമ്മല്‍ അഹമ്മദ്-സുലൈഖ ദമ്പതിമാരുടെ മകനാണ്.
മാവൂര്‍ ഗവണ്‍മെന്റ് മാപ്പിള യു.പി.സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ഥിയായ ഇനായത്ത് കല്പള്ളിയിലെ എറക്കോട്ടുമ്മല്‍ അഹമ്മദ്-സുലൈഖ ദമ്പതിമാരുടെ മകനാണ്.