മാവൂര്‍:മാവൂര്‍ പൈപ്പ്‌ലൈന്‍, പനങ്ങോട്, ഗ്രാസിം ഗ്രൗണ്ട്, കല്‍ച്ചിറ, കണിയാത്ത് തുടങ്ങിയ സ്ഥലങ്ങളിലെ അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടാന്‍ നടപടി സ്വീകരിക്കണമെന്ന് പൈപ്പ്‌ലൈന്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
പ്രസിഡന്റ് സി.പി. ഗോപാലപിള്ള അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് സി.പി. ഗോപാലപിള്ള അധ്യക്ഷത വഹിച്ചു.