Tuesday, 19 June 2012

ഐ.ടി. ഇന്‍സ്ട്രക്ടര്‍ അഭിമുഖം

മാവൂര്‍: മാവൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഐ.ടി. ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ചൊവ്വാഴ്ച രാവിലെ 10.30-ന് സ്‌കൂള്‍ ഓഫീസില്‍.