മാവൂര്‍: കേരള ബറ്റാലിയന്‍ എന്‍.സി.സി. മാവൂര്‍ ഗ്രാസിമില്‍ നടത്തുന്ന ദശദിന ക്യാമ്പിന്റെ ഉദ്ഘാടനം എം.കെ. രാഘവന്‍ എം.പി. നിര്‍വഹിച്ചു. കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ എസ്.കെ. സെയ്ന്‍ അധ്യക്ഷത വഹിച്ചു. ആറു ജില്ലകളില്‍ നിന്നായി 700 കാഡറ്റുകള്‍ പങ്കെടുക്കുന്നുണ്ട്.
ഡല്‍ഹിയില്‍ നടക്കുന്ന ഥാല്‍ സൈനിക് ക്യാമ്പിലേക്കുള്ള തിരഞ്ഞെടുപ്പും ഈ ക്യാമ്പില്‍ നടക്കും. കേണല്‍ അശോക്കുമാര്‍, ലഫ്. ഡോ. സി.പി. സതീഷ്, ലഫ്. എ.പി. ഷമീര്‍, തേര്‍ഡ് ഓഫീസര്‍മാരായ കെ. പ്രകാശന്‍, ബിനു ജോര്‍ജ്, സുബേദാര്‍ മേജര്‍ കെ.ജെ. വര്‍ഗീസ്, സുബേദാര്‍ പി.കെ. സുരേഷ്, എസ്.എന്‍. ശര്‍മ എന്നിവര്‍ സംസാരിച്ചു.