Saturday, 4 August 2012

അപേക്ഷ ക്ഷണിച്ചു

മാവൂര്‍:ഗ്രാമപ്പഞ്ചായത്തിലെ സ്‌നേഹഭവന്‍ ബഡ്‌സ് സ്‌കൂളില്‍ പ്രിന്‍സിപ്പല്‍/ഹെഡ് മാസ്റ്റര്‍ തസ്തികയിലേക്കും സ്‌പെഷ്യല്‍ ടീച്ചര്‍ തസ്തികയിലേക്കും നിശ്ചിത യോഗ്യതയുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത സംബന്ധിച്ച വിശദവിവരങ്ങള്‍ പഞ്ചായത്ത് നോട്ടീസ് ബോര്‍ഡില്‍ ലഭ്യമാണ്. അപേക്ഷ ആഗസ്ത് പത്തുവരെ ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും.