നഗരത്തിലെ വിവിധ സാംസ്‌കാരിക സംഘടനകളും റെസിഡന്റ്‌സ് അസോസിയേഷനുകളും വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി.പൂക്കളമത്സരം, ഓണസദ്യ, ഓണക്കിറ്റ് വിതരണം തുടങ്ങിയവ ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.
പോസ്റ്റല്‍ റിക്രിയേഷന്‍ക്ലബിന്റെ ഓണാഘോഷ പരിപാടിയുടെ ഭാഗമായുള്ള കുടുംബസംഗമത്തില്‍ ഉത്തരമേഖലാ പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഹേമന്ത്കുമാര്‍ ശര്‍മ മുഖ്യാതിഥിയായിരുന്നു. രമേഷ് കാവില്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ പോസ്റ്റ്മാസ്റ്റര്‍ വി. കുഞ്ഞിരാമന്‍ അധ്യക്ഷതവഹിച്ചു. പൂക്കളമത്സരത്തില്‍ ഫ്രണ്ട് ഓഫീസ് ടീം ഒന്നാംസ്ഥാനം നേടി. സി.എം. മുരളീധരന്‍ സ്വാഗതവും സി. ഹൈദരലി നന്ദിയും പറഞ്ഞു.
കെ.എസ്.എഫ്.ഇ. റീജണല്‍ ഓഫീസ് ജീവനക്കാര്‍ മേഖലാ മേധാവി ഡോ. ലോറന്‍സ് ഹാരോള്‍ഡിന്റെ നേതൃത്വത്തില്‍ ഓഫീസ് അങ്കണത്തില്‍ പൂക്കളമൊരുക്കി.
ബ്ലൂസ്റ്റാര്‍ കോട്ടൂളി ഓണാഘോഷത്തിന്റെ ഭാഗമായി പഴയകാല തെങ്ങുകയറ്റ തൊഴിലാളികളെ ആദരിച്ചു. കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്‍ അനിത രാജന്‍ ഉദ്ഘാടനം ചെയ്തു.
കരുവിശ്ശേരി സ്‌നേഹാഭാരതി യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് അരിവിതരണം നടത്തി. പി. മധുസൂദനന്‍ അധ്യക്ഷത വഹിച്ചു.
വേങ്ങേരി നേതാജി സൗത്ത് റെസിഡന്റ്‌സ് അസോസിയേഷന്‍ 146 വീട്ടുകാര്‍ക്കും വളയനാട് കാവില്‍ത്താഴം റെസിഡന്റ്‌സ് അസോസിയേഷന്‍ അറുപത്തഞ്ചോളം കുടുംബങ്ങള്‍ക്കും ദേശപോഷിണി ഏരിയാ റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രദേശത്തെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കും ഓണക്കിറ്റ് വിതരണം ചെയ്തു.
പറമ്പില്‍ബസാര്‍ സേവന റെസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പൂക്കള മത്സരത്തില്‍ പെരുന്തലേരി ശ്രീധരന്റെ നേതൃത്വത്തിലുള്ള ടീം ഒന്നാംസ്ഥാനം നേടി.
ഗാന്ധി ആശ്രമം സൗത്ത് റെസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ കൗണ്‍സിലര്‍ കെ. സത്യനാഥന്‍ ഉദ്ഘാടനം ചെയ്തു. പി.എം. മുഹമ്മദലി അധ്യക്ഷതവഹിച്ചു.
എലത്തൂര്‍ ദര്‍ശന റെസിഡന്റ്‌സ് അസോസിയേഷന്‍ പൂക്കളമത്സരം സംഘടിപ്പിച്ചു. പടന്നയില്‍ ഫാസില ഭാനുവിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ഒന്നാംസ്ഥാനവും മാട്ടുവയില്‍ ബിന്ദു സതീശന്‍, മാട്ടുവയില്‍ റീന പ്രകാശന്‍ എന്നിവരുടെ ഗ്രൂപ്പ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.
കണ്ണാടിക്കല്‍ സ്‌നേഹം റെസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടിയില്‍ നാടകപ്രവര്‍ത്തകന്‍ സതീഷ് കെ. സതീഷ് മുഖ്യപ്രഭാഷണം നടത്തി. മോഹന്‍ എം.കെ. അധ്യക്ഷതവഹിച്ചു. പ്രമോദ് എം., ദിനേശന്‍ എം.ടി. എന്നിവര്‍ സംസാരിച്ചു.
തിരുത്തിയാട് റെസിഡന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷത്തോടനുബന്ധിച്ച് നടനസന്ധ്യ സംഘടിപ്പിച്ചു. കുടുംബമേള കെ. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ. വത്സന്‍ അധ്യക്ഷതവഹിച്ചു.
റെസിഡന്റ്‌സ് അസോസിയേഷന്‍ ഓഫ് സിവില്‍ സ്റ്റേഷന്റെ ഓണം-ഈദ് സൗഹൃദസംഗമം കൗണ്‍സിലര്‍ കെ. സത്യനാഥന്‍ ഉദ്ഘാടനം ചെയ്തു. ബേബിക്കുട്ടി ലാല അധ്യക്ഷതവഹിച്ചു. ഭരതന്‍, ഷെരീഫ് ചേന്ദമംഗല്ലൂര്‍, രാഘവന്‍ നായര്‍, ടി.എം. അബൂബക്കര്‍, ഗോപിനാഥ്, കെ.പി. അബ്ദുള്‍ഖാദര്‍, പി. ശശീന്ദ്രന്‍, പി. കോയക്കുട്ടി എന്നിവര്‍ സംസാരിച്ചു.
കാലിക്കറ്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സ്‌കൂള്‍ സ്‌കീം ഫ്രീബേര്‍ഡ്‌സ് സെന്ററില്‍ 'പൊന്നോണക്കാഴ്ച 2012' സംഘടിപ്പിച്ചു. സെന്റര്‍ ഫോര്‍ വെല്‍ഫെയര്‍ ഓഫ് ദി സ്ട്രീറ്റ് ചില്‍ഡ്രന്‍ സെന്ററിലെ 60 വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ ഓണം ആഘോഷിച്ചത്. സ്‌കൂളില്‍നിന്ന് വിദ്യാര്‍ഥികള്‍ ശേഖരിച്ച വസ്ത്രങ്ങളും പഠനോപകരണങ്ങളും അടങ്ങിയ സ്‌നേഹോപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജമീല ഫ്രീബേര്‍ഡ്‌സ് കോ-ഓര്‍ഡിനേറ്റര്‍ സുബീഷിന് കൈമാറി. കാലിക്കറ്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് കെ.പി. മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു.
രാജാജിറോഡിലെ മൊത്ത തുണിക്കച്ചവടക്കാരുടെ സംഘടനയായ സെഞ്ച്വറി മര്‍ച്ചന്റ് അസോസിയേഷന്‍ ഓണാഘോഷത്തോടനുബന്ധിച്ച് ജുവനൈല്‍ഹോമിലെ അന്തേവാസികള്‍ക്ക് വസ്ത്രം വിതരണംചെയ്തു.
മന്ത്രി ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് സി.അനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. കെ.വി.ആലിക്കോയ, കെ.കെ. അബ്ദുള്‍വഹാബ്, ബി.വി.സാദിക്, എം.പി. അബ്ദുള്‍ കരിം, കെ. സുഭാഷ്, ഏലിയാമ്മ എന്നിവര്‍ സംസാരിച്ചു.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ നോര്‍ത്ത് കമ്മിറ്റി ഖരമാലിന്യ തൊഴിലാളികള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. മേയര്‍ എ.കെ. പ്രേമജം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.കെ. രേണുകാദേവി അധ്യക്ഷത വഹിച്ചു.
സേവാഭാരതി മീഞ്ചന്ത യൂണിറ്റ് നിര്‍ധനരായ 55 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കി.
ചിന്മയമിഷന്‍ കോഴിക്കോട് കേന്ദ്രത്തിലെ ബ്രഹ്മചാരിണി ദര്‍ശികാ ചൈതന്യ ഉദ്ഘാടനംചെയ്തു. യൂണിറ്റ് സെക്രട്ടറി കെ. സിദ്ധാനന്ദന്‍, ഡോ. കെ. പ്രഭാകരന്‍, സി.ഗംഗാധരന്‍, ടി.വി.ബാബു, എന്‍.രാമന്‍, പങ്കജം പൈക്കാട്ട് , പി.മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
'ദേശീയ ബാലതരംഗം' സംഘടിപ്പിച്ച ഓണാഘോഷം ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ശരത്ചന്ദ്ര മറാഠെയ്ക്കും കുടുംബത്തിനും ഓണക്കോടി നല്കി അലോക്കുമാര്‍ സാബു ഉദ്ഘാടനം ചെയ്തു. 'ദേശീയ ബാലതരംഗം' കോ-ഓര്‍ഡിനേറ്റര്‍ ജഗത്മയന്‍ ചന്ദ്രപുരി അധ്യക്ഷത വഹിച്ചു.
ജി.എസ്.ടി.യു. റവന്യൂജില്ലാകമ്മിറ്റി ഓണസംഗമം നടത്തി.
യൂത്ത്‌കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ദിനേശന്‍ തുവ്വശ്ശേരി അധ്യക്ഷതവഹിച്ചു.
ഹരിത റെസിഡന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷം നടത്തി. എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്കുനേടിയ അനഘ ഒ.ആര്‍., അശ്വനി എം.ആര്‍., സഹല്‍ സജ്ജാത്ത് എന്നിവര്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ നല്‍കി. ഹരിത അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുറഹിമാന്‍ഹാജി അധ്യക്ഷത വഹിച്ചു.
കാരപ്പറമ്പ് ഒതയമംഗലം റോഡ് റസിഡന്‍സ് അസോ സിയേഷന്‍ ഓണാ ഘോഷം എ. പ്രദീപ് കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പൂള ക്കല്‍ ശ്രീകുമാര്‍, ജയചന്ദ്രന്‍, ബീന എന്നിവര്‍ സംസാരിച്ചു.
വര്‍ഗീയതയ്‌ക്കെതിരെയുള്ള സന്ദേശം ജനങ്ങളിലേക്കും വിദ്യാര്‍ഥികളിലേക്കും എത്തിക്കുന്നതിന് പാവങ്ങാട് എം.ഇ.എസ്. സ്‌കൂളില്‍ വര്‍ഗീയ വിരുദ്ധ കൂട്ടായ്മയും ഈദ്-ഓണം ആഘോഷവും നടത്തി. നോവലിസ്റ്റ് പി. വത്സലയും പ്രശസ്ത സാഹിത്യകാരന്‍ പി.ആര്‍. നാഥനും ചേര്‍ന്ന് നിലവിളക്ക്‌കൊളുത്തി ഉദ്ഘാടനം ചെയ്തു. എം.ഇ.എസ്. സംസ്ഥാനപ്രസിഡന്റ് ഡോ.പി.എ. ഫസല്‍ ഗഫൂര്‍ ഉദ്ഘാടന പ്രസംഗം നടത്തി.
സ്‌കൂള്‍ ട്രഷറര്‍ എം.സി.പി. സലാം അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. അജിത ഹേമചന്ദ്രന്‍, ഹെഡ്മിസ്ട്രസ് ഹെര്‍മൈന്‍ റഷീദ്, പി.ടി.എം.എ. പ്രസിഡന്റ് നജ്മ ഹാരിസ്, പി.കെ. അബ്ദുള്‍ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്ങില്‍ ഓണം ആഘോഷിച്ചു. രാവിലെ പൂക്കളം ഒരുക്കി. വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങളും നടത്തി. വിജയികള്‍ക്ക് കോ-ഓര്‍ഡിനേറ്റര്‍ ഹേമലത മേനോന്‍ സമ്മാനങ്ങള്‍ വിതരണംചെയ്തു.
പാറമ്മല്‍ ക്രസന്റ് പബ്ലിക് സ്‌കൂളില്‍ ഓണം ആഘോഷിച്ചു. പൂക്കളമത്സരം, വിവിധ കലാമത്സരങ്ങള്‍, ഓണസ്സദ്യ എന്നിവ ഒരുക്കിയിരുന്നു. പരിപാടികള്‍ മാനേജര്‍ എന്‍.പി. അഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ. ജാഫര്‍, പി.എം. അഹമ്മദ്കുട്ടി, എം. ഉസ്മാന്‍, എടക്കുനി അബ്ദുറഹിമാന്‍, എം.സി.മുഹമ്മദ്, കരീം എം.പി. എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ നൗഷാദ് ടി.കെ. സ്വാഗതവും മിനി ടി.കെ. നന്ദിയും പറഞ്ഞു.
കാക്കൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിലെ നിര്‍ധന രോഗികള്‍ക്ക് ഓണക്കിറ്റുകള്‍ വിതരണംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.മോഹനന്‍ ഉദ്ഘാടനം ചെയ്തു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഗസ്റ്റിന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഐ.പി.രാജേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.രമണി, സി.സി.കൃഷ്ണന്‍, അനി, നിഷ, സരോജിനി, ഷൈജു ഇ. എന്നിവര്‍ സംസാരിച്ചു. സാറാമ്മ സ്വാഗതവും ഷറഫുദ്ദീന്‍ നന്ദിയും പറഞ്ഞു.