ചെറൂപ്പ
: ദേശീയ ഗണിതശാസ്ത്ര വര്‍ഷത്തിന്റെ ഭാഗമായി ചെറൂപ്പ
ജി.എല്‍.പി.സ്‌കൂളില്‍ ഗണിതശാസ്ത്ര വിളംബരജാഥയും സെമിനാറും നടത്തി. പി.
ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ക്ലാസെടുത്തു. പ്രധാനാധ്യാപകന്‍ പി. അബ്ദുള്ള
അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ലീഡര്‍ എ.കെ. സഫ്‌ന, ടി.എസ്. അനില്‍കുമാര്‍,
എം. മുഹമ്മദ്, ആര്‍. ആശ, മുഹമ്മദ് ഫാദില്‍ എന്നിവര്‍ സംസാരിച്ചു.