മാവൂര്‍: സി.പി.എം. ചെറൂപ്പ, മാവൂര്‍ ലോക്കല്‍ കമ്മിറ്റികളുടെ കീഴിലുള്ള
കര്‍ഷകസംഘം പ്രവര്‍ത്തകര്‍ മാവൂര്‍ വില്ലേജ്ഓഫീസ് ഉപരോധിച്ചു. കര്‍ഷകസംഘം
കുന്ദമംഗലം ഏരിയാ സെക്രട്ടറി വി. ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
ടി. കുഞ്ഞന്‍ അധ്യക്ഷത വഹിച്ചു. എം.പി. അശോകന്‍, പി.കെ. പ്രേംനാഥ്, ഇ.എന്‍. പ്രേമനാഥ്, എം. ധര്‍മജന്‍, കെ.വി. രാമകൃഷ്ണന്‍, പി.ടി.എ. റഹീം എം.എല്‍.എ., കെ.പി. ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.